ജനുവരി 22 ന് യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
അയോധ്യ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ട ജനുവരി 22ന് ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അയോദ്ധ്യക്ക് പിന്നിൽ നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതോടൊപ്പം തന്നെ ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടര വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവായി.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല