സ്കൂളിൽ വൻ തീപിടിത്തം 13 കുട്ടികൾ മരിച്ചു

 


ചൈന ; ചൈനയിലെ ബോർഡിങ് സ്കൂളിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 13 കുട്ടികൾ വെന്തു മരിച്ചു. ചൈനയിലെ ബോർഡിങ് സ്കൂളിലെ ഡോർമെറ്ററിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് കുട്ടികൾ മരിച്ചത്. തീപിടുത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.

സ്കൂൾ മാനേജറെ തീപിടുത്തവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. അരമണിക്കൂർ കൊണ്ട് അഗ്നിരക്ഷാസേനയും സുരക്ഷാ ജീവനക്കാരും ചേർന്ന് സ്ഥലത്തെത്തി തീ അണക്കാൻ സാധിച്ചു. എന്തായാലും വൻ തീപിടുത്തമാണ് ഉണ്ടായത് എന്നുള്ള കാര്യത്തിൽ സംശയം ഇല്ലാത്തതാണ്. 13 കുട്ടികൾ ആണ് ഇതിൽ തീപിടുത്തത്തിൽ മരിച്ചത് എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ