ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ് ; വമ്പിച്ച പ്രതിഷേധാവുമായി എൽഡിഎഫ് ; ജനുവരി 9 തിന് ഹർത്താൽ ഇടുക്കിയിൽ
ഈ മാസം ജനുവരി 9 ന് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഗവർണർ ഇടുക്കിയിൽ പരിപാടിക്ക് പങ്കെടുക്കുന്ന ദിവസം തന്നെയാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ജനുവരി 9തിന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.അന്നേ ദിവസം രാജഭവൻ മാർച്ച് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നേദിവസം തന്നെയാണ് ഗവർണർ ഇടുക്കിയിലെത്തുന്നത്.
അത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ആയിട്ടാണ് ഗവർണർ ഇടുക്കിയിൽ എത്തുന്നത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Highlihts ; Hartal In Idukki District January 9
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല