ഇൻസ്റ്റാഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം ; സ്കൂൾ വിദ്യാർഥികൾ തമ്മിൽ കൂട്ടയടി
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം ഉണ്ടായി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ട ഇടിയും. കോഴിക്കോടാണ് സംഭവം. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിയിൽ 5 പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റതായി വിവരമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.
പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് തർക്കം ഉണ്ടായത് എന്നാണ് ലഭിക്കുന്നത് വിവരങ്ങൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലെ ചൊല്ലി ഉണ്ടായ തർക്കം കൂട്ടിയിടിയിൽ കലാശിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പലരും ചികിത്സ തേടിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല