വീണ്ടും ഞെട്ടിച്ച് സ്വർണ്ണവില ; സ്വർണ വില ഇത് പറ്റിയ സമയമോ.? ഇന്നത്തെ വില ഇങ്ങനെ

 


സ്വർണ്ണവില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിച്ചു. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില 46,000ത്തിനു മുകളിലാണ്.ഒരു പവന് ഇന്ന് വർദ്ധിച്ചത് 240 രൂപയാണ്. വരും ദിവസങ്ങളിലും വർദ്ധന രേഖപ്പെടുത്തിയെക്കും എന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.

 ഇന്നലെ അപ്രതീക്ഷിതമായി സ്വർണ്ണവില 46,000 ത്തിൽ താഴെയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ആയിരുന്നു ഇന്നലെ. എന്നാൽ ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഏതാണ്ട് 1000 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക