വിവിധ സംസ്ഥാനങ്ങളിൽ അവധി പ്രഖ്യാപിച്ചു ; അവധി അറിയിപ്പുകൾ വിശദമായി അറിയാം.

 


16 സംസ്ഥാനങ്ങളിലെ ഇന്ന് ഭാഗികമോ മുഴുവനായും അവധി പ്രഖ്യാപിച്ചു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനവുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് ജനുവരി 22ന് ഉച്ചയ്ക്ക് രണ്ട് വരെ അവധി പ്രഖ്യാപിച്ചിരുന്നു. പല ബാങ്കുകൾക്കും ഇന്ന് രണ്ടര വരെ അവധിയാണ്.എൻ ഡി എ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ്,ഒഡീഷയും, ഡൽഹിയിലും ഇന്ന് [ ജനുവരി 22 ന് ] ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 അതോടൊപ്പം തന്നെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ ഹിമാചലിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു അവധിയാണ് ഈ ഹിമാചലിൽ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

 കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ