ജനുവരി 1 ന് അവധി പ്രഖ്യാപിച്ചു ; പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി അവധി പ്രഖ്യാപിച്ച് യുഎഇ
യുഎഇ ; പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ സ്വകാര്യമേഖലകൾക്ക് ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ച് ഉത്തരവായി.മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇപ്പോൾ ഇങ്ങനെ ഒരു അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ എല്ലാ സ്വകാര്യ മേഖലകൾക്കും അവധി ബാധകമാണ്.
ശമ്പളത്തോടുകൂടിയ അവധിയായിരിക്കും നൽകുക.വാരാന്ത്യത്തിൽ ലഭിക്കുന്ന അവധിക്ക് ശേഷമാണ് അവധി ലഭിക്കുന്നത് എന്നുള്ള പ്രത്യേകതയുമുണ്ട്.അങ്ങനെയെങ്കിൽ അടുപ്പിച്ച് മൂന്നുദിവസമായിരിക്കും അവധി ലഭിക്കുക.
സർക്കാർ സ്വകാര്യമേഖലകൾക്കുള്ള അംഗീകൃത അവധി ദിവസങ്ങൾ സംബന്ധിച്ചുള്ള തീരുമാനം യുഎഇ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് അവധി.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Highlights : announced leave to private sector on january 1st New year
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല