സ്വർണ വില ഇത് എങ്ങോട്ട്..? ഞെട്ടിച്ച് സ്വർണ നിരക്ക് ;ഇത് പറ്റിയ സമയം

 


സ്വർണ വിലയിൽ വമ്പൻ മാറ്റം. ഇന്ന് സ്വർണ വില വർധിച്ചു . രണ്ടാഴ്ചക്കിടെ മാത്രം വർധിച്ചത് 1500 രൂപയുടെ അടുത്താണ്. ഇന്നലെയും സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. സ്വർണ്ണവില കഴിഞ്ഞ ദിവസങ്ങളിൽ മാറ്റം ഉണ്ടായിരുന്നില്ല.


എന്നാൽ ക്രിസ്മസ് കഴിഞ്ഞതോടുകൂടി സ്വർണ്ണവിലയിൽ വർദ്ധനമാണ് രേഖപ്പെടുത്തുന്നത്.സ്വർണ്ണവില വീണ്ടും 47,000 ത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 46800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം 13ന് ആയിരുന്നു ഒരല്പം ആശ്വാസം നൽകിക്കൊണ്ട് സ്വർണ്ണവിലയിൽ ഒരു കുറവ് രേഖപ്പെടുത്തിയത്. അത് ഈ മാസത്തെ ഏറ്റവും വലിയ കുറവായിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ 800 രൂപയാണ് വർദ്ധിച്ചത്. സ്വർണ്ണവിലയുടെ മാറ്റങ്ങൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.


Highlights : Todays Gold Rate in Kerala, Today Gold Rate in Kerala 18 22&24 Carat Gold On 27 th December 2023