പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതിയതിൽ അധ്യാപികയ്ക്ക് 3000 രൂപ പിഴ
പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതിയതിനെ തുടർന്ന് ഇൻവിജിലേറ്റർ ആയിരുന്നു അധ്യാപിക 3000 രൂപ പിഴ. എന്നാൽ മനപ്പൂർവ്വം തെറ്റൊന്നും ചെയ്തിട്ടില്ല എന്നും അധ്യാപിക വിശദീകരിച്ചു. എന്നാൽ ഗുരുതര പിഴവാണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത് എന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ.
കഴിഞ്ഞവർഷത്തെ ഒന്നാംവർഷ ഹൈ സെക്കൻഡറി ഇംഗ്ലീഷ് പരീക്ഷയിലാണ് വിദ്യാർഥി രജിസ്റ്റർ നമ്പർ തെറ്റിച്ച് എഴുതിയത്. ഇതുമായി ബന്ധപ്പെട്ട പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ ഇൻവിജുലേറ്റർക്ക് വീഴ്ചപ്പറ്റി എന്നാണ് കുറ്റാരോപണം.
ഇതുമായി ബന്ധപ്പെട്ടു എഎച്എസ്ടിഎ രംഗത്ത് വന്നു. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പോലും അധ്യാപകരിൽ നിന്നും ആയിരക്കണക്കിന് രൂപ ഈടാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിനെ സഹായിക്കാൻ ഉദ്യോഗസ്ഥർ രാജഭക്തി കാണിക്കുകയാണ് എന്ന് എസ് മനോജ് എ എച്ച് എസ് ടി എ ജനറൽ സെക്രട്ടറി ആരോപിച്ചു.
Highlights : Teacher fined Rs 3000 for student who wrongly writed register number in examination
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല