ഈ അപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ.? ഉണ്ടെങ്കിൽ 8 ന്റെ പണി കിട്ടും ; ഇതറിയാതെ പോകരുത്
![]() |
പ്രതീകാത്മക ചിത്രം |
നമ്മളെല്ലാവരും ദിനംപ്രതി ഓരോ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നവരാണ്. അങ്ങനെ ചെയ്യാത്തവരായി ആരും ഉണ്ടാവുകയില്ല.ആവശ്യമുള്ളതും ഇല്ലാത്തതുമായ ആപ്പുകൾ നമ്മളെല്ലാവരും തന്നെ ഇൻസ്റ്റാൾ ചെയ്യാറുണ്ട്.നമ്മൾ ഫോൺ മേടിച്ചപ്പോൾ മുതലുള്ള ആപ്പുകൾ അത് ഉപയോഗിക്കാറില്ലെങ്കിൽ പോലും നമ്മുടെ ഫോണുകളിൽ ഇപ്പോഴും ലഭ്യമായിരിക്കും.
എന്നാൽ ഗൂഗിൾ പ്ലേ സ്റ്റോർ ലഭ്യമായ ഏകദേശം 14 ഓളം ആപ്പുകളിൽ അപകടകരമായ മാൽവെയറിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ.മേക്കഫെയുടെ റിപ്പോർട്ടിലാണ് ഇത്തരത്തിലുള്ള ആപ്പുകളെ കുറിച്ച് പരാമർശിക്കുന്നത്.
2020 മുതൽ പ്ലേസ്റ്റോറിൽ ലഭ്യമായിരിക്കുന്ന ആപ്പുകളാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിലുള്ള വമ്പൻ പണി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആപ്പുകൾ നമ്മുടെ ഫോണിൽ ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത ആപ്പുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ ചോർത്താനുള്ള സാധ്യത വളരെയധികം ആണ്, അതിനായി നമ്മൾ ആന്റിവയർ സോഫ്റ്റ്‌വെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ഓൾറെഡി നമ്മുടെ ഫോണിൽ എല്ലാം സെക്യൂരിറ്റി ആൻഡ് വൈറസ് ലഭ്യമായിരിക്കും.അപ്പുകളിൽ ചിലത് ;
Logo Maker Pro (100,000 )
-Auto Click Repeater (10,000)
ഇത് വെറും ഉദാഹരണം മാത്രം.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Highlights : Some malware apps google finded
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല