വിനോദയാത്രയ്ക്കിടെ ആൺകുട്ടിയെ ചുംബിച്ച ; പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു
കർണാടക ; സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിയെ ചുംബിക്കുകയും അടുത്ത ഇടപഴകുകയും ചെയ്ത പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു . മോശമായി പെരുമാറിയ സർക്കാർ സ്കൂൾ അധ്യാപികയെ ആണ് സസ്പെൻഡ് ചെയ്തത്. ഡിസംബർ 22നാണ് വിനോദ യാത്രയ്ക്ക് പോയത്.
മറ്റൊരു വിദ്യാർത്ഥിയാണ് ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ എടുത്തത്.മകനോട് മോശമായി പെരുമാറിയത് കണ്ട മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
എന്നാൽ ഫോണിൽ ഉണ്ടായിരുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഡിലീറ്റ് ചെയ്ത നിലയിൽ ആയിരുന്നു. ഇത് വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് എന്ന് പോലീസ് അറിയിച്ചു. സംഭവം നടക്കാൻ പാടില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തത്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല