സെലിബ്രിറ്റികൾ എത്തിയത് പാതി നഗ്നനരായി ; മാധ്യമ പ്രവർത്തക നടത്തിയ നിശാ പാർട്ടി വിവാദത്തിൽ

 


മോസ്‌കോ ; റഷ്യൻ മാധ്യമപ്രവർത്തകർ നടത്തിയ പാർട്ടി വിവാദത്തിൽ, സെലിബ്രിറ്റികൾ എത്തിയത് പാതി നഗ്നനരായി. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ ഉൾപ്പെടെ എല്ലാവരും രംഗത്തെത്തി.


റഷ്യയിലെ മോസ്‌ക്കോയിലെ നൈറ്റ് ക്ലബ്ബായ മുതാബോറിലാണ് ഇവ്‌ലീവ പാര്‍ട്ടി സംഘടിപ്പിച്ചത്. റഷ്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് മരിയ ബുട്ടീന ഉൾപ്പടെ ഉള്ളവർ ഇതുമായി ബന്ധപ്പെട്ട് രംഗത്ത് വന്നു.ഈ പാർട്ടിയിൽ പങ്കെടുത്തവരെ വിലക്കണമെന്നും സോഷ്യൽ മീഡിയയിലുള്ള പോസ്റ്റുകളിൽ പലരും പറയുന്നു.


 എന്നാൽ ഇതിനെതിരെ എവ്‌ലിവ രംഗത്ത്. മെലിഞ്ഞ പാശ്ചാത്യ മോഡലുകളെ കാണാൻ ഇഷ്ടപ്പെടുന്നവർ റഷ്യയിൽ അത്തരം സംഭവങ്ങൾ നടക്കുമ്പോൾ നെറ്റി ചുളുക്കുകയാണ് എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു .