2023 ൽ കൂടുതൽ പേർ തിരഞ്ഞത് ഈ വ്യക്തിയെ ; പേരുകൾ പുറത്ത് വിട്ട് ഗൂഗിൾ

 


2023 വലിയ സംഭവ ബഹുലമായ വരാമായിരുന്നു. ഈ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഈ വർഷം തിരഞ്ഞത് ആരെയാണ് എന്ന് ഇപ്പോൾ ഗൂഗിൾ പേരുകൾ പുറത്ത് വിട്ടിട്ടുണ്ട്.

2023 ഗൂഗിളിൽ കൂടുതൽ ആളുകൾ തിരഞ്ഞത് കിയാര അദ്വാനിയെ ആണ്.അങ്ങനെ 5 പേരുടെ പേരുകൾ ആണ് ഗൂഗിൾ ഇപ്പോൾ പുറത്ത് വീട്ടിരിക്കുന്നത്.ക്രിക്കറ്ററായ ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്തു ഉള്ളത്.

വണ്ടർ ബോയ് രചിൻ രവീന്ദ്രയാണ് മൂന്നാം സ്ഥാനം.മുഹമ്മദ് ഷമിയാണ് നാലാം സ്ഥാനം,മുഹമ്മദ് ഷമി ഈ വർഷം മികച്ച പ്രകടനം ആയിരുന്നു കാഴ്ച്ച വെച്ചതും. ആകാംഷയോടെ ജനങ്ങൾ ഇവരെ നോക്കി കണ്ടതും. അത് കൊണ്ടാണ് 2023 ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ പട്ടികയിൽ ഇവർ ഇടം പിടിച്ചതും

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Highlights : People searched for them on Google in 2023