അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി.ഏവർക്കും സ്കൂൾ ട്യൂട്ടറിന്റെ ക്രിസ്മസ് ആശംസകൾ
അപമാനവും തിരസ്കാരവും കൊണ്ട് വേദനിക്കേണ്ട ഒരു രാവ് പ്രകാശപൂരിതമായതിന്റെ ഓർമ്മയാണ് ക്രിസ്തുമസ്..
വിണ്ണിലെ വെൺനക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം...
മാനവികതയുടെയും മനുഷ്യത്വത്തിന്റെയും ചേർത്തുപിടിക്കലാകട്ടെ ഈ ക്രിസ്തുമസ്....
തന്നെ പോലെ തന്റെ അയൽക്കാരനേയും സ്നേഹിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തുദേവന്റെ തിരുപ്പിറവിയിൽ എല്ലാവരുടെയും ഹൃദയങ്ങളിൽ സമാധാനവും സന്തോഷവും നിറയട്ടെ... അന്ധകാരം നിറഞ്ഞ കെട്ട കാലത്ത് നമ്മുടെ മനസിലേക്കും ലോകത്തിലേക്കും ക്രിസ്തു വെളിച്ചമായി.സ്നേഹം കൊണ്ട് എല്ലാവരേയും ജയിക്കാൻ ക്രിസ്തുമസ് ആലോഷങ്ങളിലൂടെ കഴിയട്ടെ.
ഏവർക്കും സ്കൂൾ ട്യൂട്ടറിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
Highlights ; Merry Xmas And Happy New Year By Team School Tutor
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല