ഇനി എപ്പോൾ മരിക്കുമെന്നും അറിയാം ; എഐ ടൂൾ പുറത്തിറക്കി ശാസ്ത്രജ്ഞർ

 


കാലത്തിനനുസൃതമായി സാങ്കേതികവിദ്യയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ എഐ സാങ്കേതികവിദ്യ നിലവിലുള്ളത്. നമ്മളെല്ലാവരും ദിനംപ്രതി ഉൾപ്പെടെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നവരാണ്.അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖല തന്നെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് പറയുന്നത്.


 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുകൊണ്ട് ഒരാളുടെ ആയുസ്സുവരെ പ്രവചിക്കാൻ സാധിക്കും എന്ന അവകാശവാദവുമായാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഡെന്മാർക്കിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ.രാജ്യത്തെ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഈ മോഡലിനെ അവർ ഡെവലപ്പ് ചെയ്തത്. നിലവിലുള്ള സംവിധാനത്തെക്കാൾ എല്ലാം ഉപരി ആയുസ്സ് പ്രവചിക്കാൻ കഴിയും എന്നാണ് അവകാശപ്പെടുന്നത്.


 ഇത്തരത്തിൽ ഒരു ഏഴ് ജനങ്ങൾ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

Highlights : Know Your Death Date. Scientist introduced new ai tool