സ്വർണ വില വീണ്ടും ഞെട്ടിച്ചു ; ഇത് പറ്റിയ സമയം ; ഇന്നത്തെ സ്വർണ വില ഇങ്ങനെ

 


സ്വർണ വില 47,000 ത്തിലേക്ക് കടക്കുകയാണ്.രണ്ടാഴ്ചക്കിടെ സ്വർണ വില വർദ്ധിച്ചത് 1,400 രൂപയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിൽ മാറ്റം ഒന്നുമില്ലാത്ത തുടരുകയായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണവില 160 രൂപ വർദ്ധിച്ച്.46,720 രൂപയായി. സ്വർണ്ണവില 47000 ത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.ഈ മാസം നാലിന് സ്വർണ്ണവില 47000 കടന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു.


 കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സ്വർണ്ണവില മാറിയും തിരിഞ്ഞും കളിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയ്ക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് സ്വർണ്ണവില 160 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയ്ക്കിടെ മാത്രം വർദ്ധിച്ചത് ആകട്ടെ 1400 രൂപയും.