പ്ലസ് വൺ പ്ലസ്ടു വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക ; ഇത് അറിയാതെ പോകരുത്

 


പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധക്ക്‼️


നിയമപഠനവും ജോലിസാധ്യതകളും !!


നിയമ പഠനം നിങ്ങൾക്ക് ഒരു സ്വപ്നം ആണോ?. എങ്കിൽ ആ സ്വപ്നങ്ങള്ക്ക് ഇനി അതിരുകളില്ല


എന്തുകൊണ്ട് നിയമ പഠനത്തിന് ഇത്ര പ്രസക്തി? ഉത്തരം വളരെ ലളിത൦ - 'പണമോ തുച്ഛ൦ ഗുണമോ മെച്ച൦' എന്നതു തന്നെ. പ്രഫഷണൽ കോഴ്സ് എന്ന നിലക്ക് സാമൂഹിക പ്രതിബദ്ധതയോടുകൂടെ ചുരുങ്ങിയ ചിലവിൽ പഠിക്കാവുന്നതും, പുതിയ കരിയർ സാധ്യതകൾ അനുസ്യൂതം വളർന്നു കൊണ്ടിരിക്കുന്നതും ആയ ഒരു പഠനമേഖല കൂടിയാണ് നിയമപഠനം.  


 ആർക്കൊക്കെ LLB (നിയമപഠനം)ക്ക് അപേക്ഷിക്കാ൦?

   

ഏത് സ്ട്രീമിൽ നിന്നു൦ 50% മാർക്കോടുകൂടി, +2 അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞവർക്കു൦, അവസാന വർഷക്കാർക്കു൦ എൽ.എൽ.ബി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 


ഏതു കോളജിൽ or യൂണിവേഴ്സിറ്റിയിൽ പഠിക്കണം എന്നാണോ...!! അതോ കേരളത്തിന് അകത്തോ വേണോ, ഇല്ല മറ്റു സംസ്ഥാനങ്ങളിലെ ദേശീയ പ്രാധന്യമുള്ള യൂണിവേഴ്സിറ്റിയിൽ പഠികണമെന്നുണ്ടോ?*


കേരളത്തിനകത്തും പുറത്തുമായി നൂറിൽ പരം യൂണിവേഴ്സിറ്റികളിൽ നിങ്ങൾക്ക് അവസരങ്ങൾ.


CLAT പോലെയുള്ള All India entrance കൾ വഴി ഇന്ത്യയിലെ തന്നെ പ്രഗൽഭമായ 22 ഒാള൦ യൂണിവേഴ്സിറ്റികളിൽ നിങ്ങളുടെ നിയമ പഠനം സാധ്യം.


 KLEE കേരള entrance വഴി 4 ഗവൺമെന്റ് നിയമ കലാലയങ്ങളിലു൦ പഠനത്തിനവസര൦. 

ഇതിന് പുറമെ ഒട്ടനവധി കേന്ദ്ര സർവകലാശാലകളിലും. 


💁‍♂ അറിഞ്ഞിരിക്കേണ്ട എൻട്രൻസ് പരീക്ഷകൾ ഏതെല്ലാം?


 🤩 KLEE - KERALA LAW ENTRANCE EXAMINATION


 🤩 CLAT - COMMON LAW ADMISSION TEST


🤩 AMU - ALIGARH MUSLIM UNIVERSITY ENTRANCE EXAMINATION


🤩 JMI LAW - JAMIA MILLIA UNIVERSITY ENTRANCE EXAMINATION


🤩 CUSAT - LAW ENTRANCE EXAM TEST


🤩 MAH CET - MAHARASHTRA ENTRANCE EXAM TEST


🤩 AILET - NATIONAL LAW UNIVERSITY, DELHI


🤩 CUET - COMMON UNIVERSITY ENTRANCE TEST മറ്റനവധി യൂണിവേഴ്സിറ്റികളിലു൦ അവസരങ്ങൾ. 



*💸🤥 എന്ത് ഫീസ് കൊടുക്കേണ്ടി വരും / എന്താണ് ഫീസ് ഘടന?*


   🤩 കേരളത്തിലെ നാലോളം ഗവൺമെന്റ് ലോ കോളേജുകളിൽ വളരെ തുച്ചമായ ചിലവിലും റിസർവേഷൻ ഉള്ളവർക്ക് ഫീസില്ലാതെയു൦ പഠിക്കാ൦. 🤩 കേന്ദ്ര സർവകലാശാലകളിൽ വളരെ മിതമായ ഫീസിൽ , കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സ്കോളര്ഷിപ്പോട് കൂടി പഠിക്കാം. കേരളത്തിനു പുറത്തു ദേശിയ പ്രാധാന്യമുള്ള യൂണിവേഴ്സിറ്റിയിൽ അല്ലെങ്കിൽ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുള്ള സംസ്ഥാന സർക്കാരിന്റ പ്രതേക സ്‌ക്‌ളർഷിപ്പും ലഭ്യമാണ്.


*🎓🤔 കരിയർ സാധ്യതകൾ വെറും വക്കീൽ കുപ്പായത്തിൽ മാത്രം ഒതുങ്ങി കൂടുമോ?*


   😳 വക്കീൽ അല്ലെങ്കിൽ അഡ്വക്കേറ്റിൽ മാത്രം ഒതുങ്ങുന്നില്ല LLB യുടെ കരിയർ സാധ്യതകൾ. 


💥 CIVIL SERVICE പഠനത്തിന് ഏറ്റവും പ്രായോഗികമായ അഥവാ 'ബെസ്റ്റ് പ്രിഫറൻസ്' എന്ന് പോലും പറയാവുന്ന പഠന മേഖല നിയമപഠനം (LLB) തന്നെയാതന്നെയാണ്.


💥 FIELD ASSISTANT & OFFICERS in NGOs, നിങ്ങൾ ചെയ്യുന്ന ജോലിയോടൊപ്പം, 

സാമൂഹ്യ പ്രവർത്തനം കൂടി താത്പര്യപെടുന്നുവോ എങ്കിൽ നിങ്ങളെ തേടി നിരവധി അവസരങ്ങൾ Non Governmental Organization's അഥവാ NGOs കാത്തിരിക്കുന്നു.


💥 MEDIATION & ARBITRATION, എൽ. എൽ. ബി -യ്‌ക് ശേഷം പരമ്പരാഗത രീതിയിലുള്ള നിയമ പരിശീലനം നിങ്ങൾക് താൽപര്യമില്ലെങ്കിൽ, നൂതന പ്രശ്ന പരിഹാര മേഖലയിൽ നിങ്ങൾക് ചുവടുറപ്പിക്കാം.


കൂടാതെ താഴെ പറയുന്ന വൈവിധ്യമാർന്ന എല്ലാ മേഖലകളിലും ജോലി സാധ്യധകൾ നിങ്ങൾക്കായി തുറന്നു കിടക്കുന്നു:

 

◼ Munsiff Magistrate / Judicial Services

◼ Asst Public Prosecutor

◼ Legal Officers

◼ Legal Advisors

◼ Cyber Lawyer

◼ Bank Jobs

◼ Income Tax Officers

◼ Labour Officers

◼ Document Drafting

◼ Research Assistant & Analyst.

◼ Environmental Lawyer

◼ Product Manager

◼ Law Officers in MNC's തുടങ്ങിയ ഒട്ടനവധി അവസരങ്ങളു൦. 


💥മറ്റ് ഉയരങ്ങളിൽ ചിന്തിക്കുന്നവർക്ക് 

മനുഷ്യാവകാശ കമ്മീഷനു൦ ( HUMAN RIGHTS COMMISSION ) അങ്ങ് യുണൈറ്റഡ് നേഷൻസിന്റെ ( UNITED NATIONS) തലപ്പത്തുവരെ എത്തിച്ചേർക്കുന്ന ഒരേ ഒരു മേഖല ആയിവരെ നിയമപഠനത്തെ കാണാം.

ശോഭനമായ ഈ പ്രൊഫെഷൻറ്റെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ, നിങ്ങളിലെ വക്കീലിനെ കണ്ടത്തുവാൻ ഞങ്ങളുണ്ട് കൂടെ. LEAD Academy യുടെ 2024 അധ്യയന വർഷത്തെ വിവിധ യൂണിവേഴ്‌സിറ്റി / കോളേജിലേക്കുള്ള എൽ. എൽ. ബി പ്രേവേശന പരീക്ഷ പരിശീലനം ആരംഭിച്ചിരിക്കുന്നു.


താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുകയോ അഥവാ താഴെ കൊടുത്ത ഫോം പൂരിപ്പിച്ചു റെജിസ്ട്രേഷൻ ഉറപ്പാക്കാവുന്നതാണ്.


https://tinyurl.com/lawcoaching24


WhatsApp Link 🔗: https://chat.whatsapp.com/G3Y1oiK7FLlFqOP3Jahs7y


ADMISSION OPEN FOR 2024 LAW ENTRANCE BATCH


LEAD ACADEMY LL.B ENTRANCE COACHING CENTRE


📱8136938811

📱8078575304