ഇനി സർട്ടിഫിക്കറ്റുകൾ വാട്സ്ആപ്പിൽ എത്തും ; പുതിയ ആപ്പുമായി സർക്കാർ ; ഇതറിയാതെ പോകരുത്
എല്ലാം ഡിജിറ്റലിലേക്ക് മാറുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്, അതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ വിവിധ സേവനങ്ങൾ അതിവേഗം ലഭിക്കുന്നതിനായി കെ സ്മാർട്ട് പദ്ധതിയുമായി സർക്കാർ.കെ സ്മാർട്ട് പദ്ധതി ജനുവരി ഒന്നു മുതൽ ആരംഭിക്കും.കെഎസ്മാർ
കെ സ്മാർട്ട് ആപ്പിലൂടെ അപേക്ഷകളും അതോടൊപ്പം തന്നെ പരാതികളും ഓൺലൈനായി തന്നെ സമർപ്പിക്കാൻ സാധിക്കും.അതിനായി അപേക്ഷകളുടെയും പരാതികളുടെയും രസീപ്റ്റുകൾ അപേക്ഷകന് ഓൺലൈനായി തന്നെ ലഭിക്കുകയും ചെയ്യും.
വാട്സാപ്പിലും ഇമെയിലും ലഭ്യമാകും. സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ വാട്സ്ആപ്പ് വഴിയും ഇമെയിൽ വഴിയും ലഭ്യമാക്കാനും ഈ ആപ്പ് മുഖേനെ സഹായകരമാകും. വളരെ വേഗത്തിൽ തന്നെ ഈ ആപ്പിലൂടെ കെട്ടിട പെർമിറ്റുകൾ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാകും. തുടക്കത്തിൽ കോർപ്പറേഷനുകളിലും അതോടൊപ്പം തന്നെ നഗരസഭകളിലും ആയിരിക്കും ലഭ്യമാവുക.
ഏപ്രിൽ ഒന്നു മുതൽ എല്ലാ പഞ്ചായത്തിലും ഈ സംവിധാനം ലഭ്യമാകും.കെ സ്മാർട്ട് ആപ്പിലൂടെ എല്ലാ സംവിധാനങ്ങളും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല