ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ ആധാർ ലോക്ക്

 


ആധാർ വിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ. നമ്മുടെ ആധാർ കാർഡും അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റു സ്വകാര്യ വിവരങ്ങളും എങ്ങനെ സുരക്ഷിതമാക്കാം.

ആധാർ അധിഷ്ഠിതമായി നമ്മൾ ചെയ്യുന്ന പെയ്മെന്റ് ഇടപാടുകളിലും അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബയോമെട്രിക് ഡാറ്റയുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ തട്ടിപ്പ് തടയുന്നതിനും ഉപഭോക്താക്കൾക്ക് ബയോമെട്രിക്സ് ലോക്ക് സംവിധാനം ഉപയോഗിക്കാം.

 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക