ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; ജനുവരി മുതൽ ഈ പരിപാടി അങ്ങ് നിർത്തും

 


ഇന്റർനെറ്റ് കുക്കീസിന് അവസാനം എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭ്യമാകുന്നത്. 2024 ജനുവരി നാല് മുതൽ തേഡ് പാർട്ടി  ഇന്റർനെറ്റ് കുക്കീസ് വിലക്കേർപ്പെടുത്തിയേക്കും എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.നമ്മൾ ഓരോ വെബ്സൈറ്റിൽ കയറുമ്പോഴും ആ വെബ്സൈറ്റ് നമ്മുടെ ഡാറ്റകൾ ശേകരിക്കാറുണ്ട്.


ഇതുപോലെതന്നെ പരസ്യങ്ങൾ പ്രദർശിപ്പിക്കാനും കുക്കീസ് ഉപയോഗിക്കാറുണ്ട്. 2024 ഇത്തരത്തിലുള്ള തേർഡ് പാർട്ടി കുക്കീസ് ഒഴിവാക്കാൻ ആണ് ഗൂഗിളിന്റെ ശ്രമം. കുക്കീസിന് പകരമായി മറ്റു സംവിധാനങ്ങൾ നിലവിലെ നടത്താനുള്ള ഉദ്ദേശത്തിലാണ് കമ്പനി എന്നാണ് ലഭിക്കുന്ന ചില സൂചനകൾ. 2024 ഓടുകൂടി വമ്പൻ മാറ്റങ്ങളാണ് ഗൂഗിളിന്റെ ഭാഗത്തുനിന്നും വരാനുള്ളത്.


Highlight ; Google May Ban Third party cookies