" ചോദിച്ചോളൂ പറയാം "ഇനി മുതൽ വാട്സാപ്പിലും എഐ ; വമ്പൻ പുതിയ അപ്ഡേറ്റ് വരുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റെ സാധ്യതകൾ ഇപ്പോൾ എല്ലായിടത്തും വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ മെറ്റയും ഫേസ്ബുക് വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉൾപ്പടെ എല്ലാ ഇടത്തും എഐ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ മെറ്റയുടെ അപ്പുകളിലും എഐ ചാറ്റ് ബോട്ടുകൾ വരും എന്നാണ് ലഭിക്കുന്ന സൂചനകൾ.നിലവിൽ ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പന്മാർ എഐ ചാറ്റ് ബോട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ മെറ്റയും ഈ മത്സരത്തിൽ പങ്കെടുക്കുന്നു.
നേരത്തെ വാട്സാപ്പിൽ, ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഉൾപ്പടെ വാട്സ്ആപ്പ് ചാനൽ പോലുള്ള അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കുന്നു.
ഇതിന്റെ ഭാഗമായി മെറ്റ എഐ സംവിധാനം ബീറ്റ വേർഷനിൽ പരീക്ഷണത്തിൽ ആണ് ഉള്ളത്.നിലവിൽ വാട്സ്ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഈ സംവിധാനം നിലവിൽ ലഭിക്കുന്നുണ്ട്.
Highlights: Whatsapp Ai Introducing Soon, whatsapp chat bot.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല