സ്കൂൾ ട്യൂട്ടർ മികവാർന്ന രീതിയിൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു... ന്യൂസ്‌ പോർട്ടൽ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.

 



കോട്ടയം ; സ്കൂൾ ട്യൂട്ടർ ന്യൂസ്‌ പോർട്ടൽ  വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. കൂടുതൽ മികവാർന്ന സംവിധാനങ്ങളുടെ സഹായത്തോടെ. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന സ്കൂൾ ട്യൂട്ടർ കഴിഞ്ഞ നാളുകളിൽ പ്രവർത്തിച്ചുവരുന്ന രീതിയിൽ ഇതിൽ നിന്നും വ്യത്യസ്തമായി, മികവാർന്ന രീതിയിൽ പ്രവർത്തിക്കാൻ, തീരുമാനമെടുത്തു.


 സ്കൂൾ ട്യൂട്ടർ പ്രവർത്തനം ആരംഭിച്ചത് . നവംബർ 17 തീയതിയാണ്. ഒരു വർഷം പിന്നിടുന്ന സ്കൂൾ ട്യൂട്ടർ ന്യൂസ് പോർട്ടലും. അതോടൊപ്പം തന്നെ 2 ലക്ഷം വരിക്കാർ ഉള്ള സ്കൂൾ ട്യൂട്ടർ youtube ചാനലും. മിക്കവാർന്ന രീതിയിൽ പ്രവർത്തനം ഇനിയും തുടരും. നിങ്ങളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029VaFk2ZZJENy6a2RXSl09