ഞെട്ടിച്ച് സ്വർണ വില ; ഇത് പറ്റിയ സമയമോ.?ഇന്നത്തെ വില ഇങ്ങനെ | Kerala Today Gold Rate,Price Kerala

 


സംസ്ഥാനത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ്ണവില പരിശോധിക്കുകയാണ് എങ്കിൽ പവന് 45,480 രൂപയാണ് നിരക്ക്. ചൊവ്വാഴ്ചയാണ് 240 രൂപ സ്വർണ്ണവില വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോൾ സ്വർണ്ണവില ഉള്ളത്. ഒക്ടോബറിൽ സ്വർണ്ണവില റെക്കോർഡിൽ എത്തുന്ന സാഹചര്യവും ഉണ്ടായിരുന്നു.


ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാളുകളിൽ സ്വർണ്ണവിലയ്ക്ക് നേരിയ കുറവ് വന്നെങ്കിലും. വീണ്ടും വർദ്ധനവ് രേഖപെടുത്തുന്നു.



Highlights : Kerala Today gold rate, Gold Price Updates Kerala