സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12 മുതൽ ; വിശദമായ വിവരങ്ങൾ ഇങ്ങനെ

 


സ്കൂളുകളിലെ അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 12 മുതൽ ആരംഭിക്കും . ഡിസംബർ 22 വരെ ആയിരിക്കും പരീക്ഷകൾ നടക്കുക. ഹയർസെക്കൻഡറി തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കാണ് ഡിസംബർ 12ന് പരീക്ഷകൾ ആരംഭിക്കുന്നത്.


 ഒന്നു മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പരീക്ഷകൾ ഡിസംബർ 13ന് ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. അതോടൊപ്പം ക്രിസ്മസ് അവധിക്കായി സ്കൂളിൽ ഡിസംബർ 22ന് അടക്കുകയും. ജനുവരി ഒന്നിന് വീണ്ടും സ്കൂളിൽ തുറക്കുകയും ചെയ്യും.


Highlights : Kerala School Xmas Exam Date, timetable 2023


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.