വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ; പ്രാദേശിക അവധി പ്രഖ്യാപിച്ചു

 


ഗുരുവായൂർ ഏകദേശി പ്രമാണിച്ച് നവംബർ 23ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ചാവക്കാട് താലൂക്ക് പരിധിയിലാണ് ഗുരുവായൂർ ഏകദേശി പ്രമാണിച്ച് പ്രാദേശിക അവധി നൽകിയിട്ടുള്ളത്.താലൂക്ക് പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുന്നതല്ല. ജില്ലാ കളക്ടറാണ് ഇപ്പോൾ ഇത്തരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.