മഴ ശക്തമാകും ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലെർട് 9 ജില്ലകളിൽ യെല്ലോ അലെർട് | Kerala Rain

 

Kerala heavy rain, kerala rain news today malayalam 2023,Kerala rain updates, kerala weather updates

സംസ്ഥാനത്തെ മഴ ശക്തമാകും. ഇന്ന് 3 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


അതോടൊപ്പം തന്നെ,തിരുവനന്തപുരം മുതൽ വയനാട് വരെ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.9 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചു.കണ്ണൂർ കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് നിലവിൽ ഉള്ളത്.നാളെ 5 ജില്ലകളിൽ യെല്ലോ അലെർട് ഉണ്ട്.


Highlight : Kerala Heavy Rain 3 District Orange alert