മഴ കനക്കും ; സംസ്ഥാനത്തെ 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് ; അലെർട്ടുകൾ ഇങ്ങനെ

 


ഇടുക്കി ; സംസ്ഥാനത്ത് മഴ കനക്കും.ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഇന്ന് (21/11/2023)ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ നൽകിയിരിക്കുന്നത്.



കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വരൻ ദിവസങ്ങളിലും മഴ ശക്തമാകാൻ ആണ് സാധ്യത.രണ്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ലേ

അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് മൂന്ന് ജില്ലകളിൽ മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുമുണ്ട്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/Jnkz5sJd9G88lrLjzSurW4


വാർത്തകൾക്കായി വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക

https://whatsapp.com/channel/0029VaFk2ZZJENy6a2RXSl09