ജെഇഇ അഡ്വാൻസ് പരീക്ഷ തിയതി പ്രഖ്യാപിച്ചു ; രെജിസ്ട്രേഷൻ ഈ തിയതി മുതൽ ആരംഭിക്കും.

 


ഡൽഹി ; ജെഇഇ എൻട്രൻസ് പരീക്ഷ തിയതിയും,ഒപ്പം രെജിസ്ട്രേഷൻ തിയതിയും പ്രഖ്യാപിച്ചു.ജെഇഇ അഡ്വാൻസ് പരീക്ഷ 2 ഷിഫ്റ്റുകാളായി മെയ്‌ 26 ന് നടത്തും.


രെജിസ്ട്രേഷൻ തിയതിയും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.രെജിസ്ട്രേഷൻ ഏപ്രിൽ 21 ആരംഭിക്കുകയും 2024 ഏപ്രിൽ 30 തിന് അവസാനിക്കുകയും ചെയ്യും.


കൂടുതൽ വിശദ വിവരങ്ങൾ ജെഇഇ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.


Highlights: Jee Advance Date 2024,Jee exam 2024,Jee exam result 2024

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.