ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; വരാൻ പോകുന്നത് മുട്ടൻ പണി.?ഇനി കോൺവീനിയന്സ് ഫീസ്

 


പണം ഇടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഗൂഗിൾ പേ ആണ്. സാധാരണയായി പണമിടപാടുകൾ അയക്കാനും മൊബൈൽ റീചാർജുകൾ ചെയ്യാനും ആണ് പ്രധാനമായും ഉഭോക്താക്കൾ ഗൂഗിൾ പേ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരക്കാർക്ക് മുട്ടൻ പണിയാണ് ഗൂഗിൾ പേ നൽകിയിരിക്കുന്നത്.


 ഇനിമുതൽ മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ആയി വേണ്ടിവരും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒരു ഗൂഗിൾ പേ ഉപഭോക്താവാണ് കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. റീചാർജ് ചെയ്തപ്പോൾ മൂന്നു രൂപ കോൺവീനിയന്സ് ഫീസ് ആയി മെഡിച്ചു എന്നുള്ളതായിരുന്നു വാദം.


 കൺവീനിയൻസ് ഫീസിന്റെ കൂടുതൽ വിശദാംശങ്ങൾ ടിപ്സ്റ്റർ മുകൾ ശർമ്മ എക്‌സ് വഴി വ്യക്തമാക്കിയിട്ടുണ്ട്.


100 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ റീചാർജുകൾ ഇത്തരത്തിൽ കൺവീനിയൻസ് ഫീസ് മേടിക്കുന്നത് എന്നാണ് സൂചന.

Highlights : Google pay convenience fess


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക