പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നു ; ജൂലൈ ആദ്യവാരം പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


പ്ലസ് വൺ അഡ്മിഷൻ നടപടികൾ ജൂൺ ആദ്യവാരം തന്നെ ആരംഭിച്ചേക്കും. പ്ലസ് വൺ ക്ലാസുകൾ ജൂലൈ മുതൽ ആരംഭിക്കാൻ ആണ് നിലവിൽ വിദ്യാഭ്യാസ വകുപ്പ് പദ്ധതി ഇടുന്നത്.3 അലോട്മെന്റുകൾ ആണ് നടത്തുക. അത് അത് പൂർത്തിയാക്കി ജൂലൈ ആദ്യവാരം തന്നെ പ്ലസ് വൺ ക്ലാസ്സുകൾ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിലവിൽ നീക്കം നടത്തുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റ് മാസം അവസാനത്തോടെ ആയിരുന്നു പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്.


ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി പരീക്ഷ ഫലം സമയത്തിൽ മാറ്റം.? ; ഫലം ലഭ്യമാകുക ഈ സമയത്ത് 


എന്നാൽ അതിൽ നിന്ന് ഒക്കെ വിപരീതമായി പ്ലസ് വൺ ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കുന്നു.ഇത്തവണ നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നത് വഴി കൂടുതൽ അധ്യാന വർഷം ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നത്. സിബിഎസ്ഇ പരീക്ഷാഫലവും ഐസിസി പരീക്ഷാഫലവും നേരത്തെ വന്നതുകൊണ്ട്, പ്ലസ് വൺ അഡ്മിഷൻ നടപടികൾ നേരത്തെ ആരംഭിക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കും.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC