എസ്എസ്എൽസി ഹയർ സെക്കന്ററി ഗ്രേസ്മാർക് വമ്പൻ മാറ്റം വന്നു ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക..!
JOIN OUR WHATSAPPN GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
എസ്എസ്എൽസി ഹയർ സെക്കൻഡറി ഗ്രേസ്മാർക്കും ആയി ബന്ധപ്പെട്ട ഇപ്പോൾ ഔദ്യോഗികമായി സർക്കാരിന്റെ ഭാഗത്തുനിന്നും സർക്കുലർ വന്നിരിക്കുകയാണ്. വല്യ തോതിൽ ഉള്ള മാറ്റം ആണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്. കോവിഡ് സാഹചര്യമായതിനാൽ കഴിഞ്ഞ രണ്ടു വർഷങ്ങളായിട്ട് ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ പുനക്രമീകരിച്ച രീതിയിൽ ഗ്രേസ്മാർക്ക് നൽകും. പരമാവധി 30 മാർക്ക് ആയിരിക്കും ഗ്രേസ് മാർക്ക് ആയി ലഭിക്കുക. ഓരോ പ്രവർത്തനങ്ങൾക്കും വിത്യസ്ത രീതിയിലാണ് ഗ്രേസ് മാർക്ക് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്റ് ചുവടെ നൽകുന്നു. ഇത് പരിശോധിച്ചു ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ നിങ്ങൾക്ക് ദൂരീകരിക്കാവുന്നതാണ്. നേരത്തെ നൽകിയിരുന്ന ഗ്രേസ് മാർക്കുകളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വർഷം മുതൽ ഗ്രേസ്മാർക്ക് നൽകുന്നത് എന്നുള്ളതാണ് ഏറെ ശ്രദ്ധേയകരമായ കാര്യം.
ഗ്രേസ്മാർക് സർക്കുലർ ; ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല