ഇന്നും സ്വർണ വില ഇടിഞ്ഞു ; ഞെട്ടിക്കുന്ന വില ഇന്നും ; 2 ദിവസം കൊണ്ട് കുറഞ്ഞത് 800 രൂപ ; ഇത് പറ്റിയ സമയം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


സ്വർണ വില വെള്ളിയാഴ്ച 45,000 കടന്നിരുന്നു. സ്വർണ്ണവില റെക്കോർഡിലേക്ക് പോകുന്ന സാഹചര്യം കഴിഞ്ഞദിവസം ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം ഇന്നലെയും ഇന്നുമായി സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 10 ഗ്രാം സ്വർണത്തിന് രണ്ടുദിവസമായി കുറഞ്ഞത് 800 രൂപയാണ്.സ്വർണ്ണവില ഒരുപക്ഷേ ഇനിയും ഉയർന്നേക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ന് ഒരു ഗ്രാമിന് 6,103 രൂപയാണ്. നേരിയ തോതിലുള്ള കുറവ് സ്വർണ്ണവിലയിൽ ഉണ്ടായിട്ടുണ്ട്. ഇന്ന് പവന് 48,824 രൂപയായി.ഇന്ന് പവന് 8 രൂപയാണ് കുറഞ്ഞത്. മെയ് അവസാനം വരെ സ്വർണ്ണവില നേരിയതോതിലെങ്കിലും വർധിക്കാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്.


ഇതും കൂടി വായിക്കു ;ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം അപ്പുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും ഇനി മുതൽ


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq

ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല

വളരെ പുതിയ വളരെ പഴയ