എസ്എസ്എൽസി ഗ്രേസ്മാർക്കിൽ വൻ മാറ്റം..?! എല്ലാവർക്കും 10 ശതമാനം ഗ്രേസ്മാർക്..?!fact Check
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
എസ്എസ്എൽസി ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട ഇപ്പോൾ വിദ്യാർത്ഥികൾക്ക് ഇടയിൽ. വ്യാപകമായ ഒരു വാർത്ത ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എസ്എസ്എൽസിക്ക് 10% ഗ്രേസ്മാർക് നൽകും എന്നുള്ളതായിരുന്നു ആ വാർത്ത.എന്നാൽ പലരും ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.35% മാർക്ക് കിട്ടിയ വിദ്യാർത്ഥികൾക്ക്. വിജയിക്കാൻ കഴിയാത്ത വിഷയങ്ങൾക്ക് ഈ ഗ്രേസ്മാർക് മാര്‍ക്ക് ഉപകാരപ്പെടും എന്നുള്ള രീതിയിലും വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് കേരളത്തിൽ അല്ല..! കർണാടകയിൽ ആണ്. കേരളത്തിലെ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ പരിഷ്കരിച്ച രീതിയിൽ ഗ്രീസ് മാർക്ക് നൽകും എന്നുള്ളതാണ് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട..!
ഇതും കൂടി വായിക്കു ;സ്വർണ്ണവിലയിൽ വൻ കുറവ് ; ഇത് പറ്റിയ സമയം,ഞെട്ടിക്കുന്ന വില
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല