എസ്എസ്എൽസി റിസൾട്ട്‌ ; പ്ലസ് വൺ അഡ്മിഷൻ ; നിർണായക വിവരങ്ങൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


എസ്എസ്എൽസി പരീക്ഷ മൂല്യനിർണയം തുടരുകയാണ്. റിസൾട്ട്‌ മായി ബന്ധപ്പെട്ടു നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് പ്രകാരം മെയ് 20 തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു.എന്നാൽ കൃത്യമായ തിയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.


പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന വളരെ പ്രധാന വാർത്ത, പ്ലസ് വണ്ണിന് പുതിയ ബാച്ച് ഇല്ല എന്നുള്ളത് തന്നെയാണ്. നേരത്തെ പ്ലസ് വണ്ണിന് പുതിയ ബാച്ചുകൾ അനുവദിക്കുമെന്ന് പലമാധ്യമങ്ങളിലും വാർത്തകൾ വന്നിരുന്നു.വിദ്യാർഥികൾ ഇല്ലാത്ത ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ആവശ്യത്തിന് സീറ്റില്ലാത്ത ഇടങ്ങളിലേക്ക് പുനഃക്രമീകരിക്കും.ഇതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.ആ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ആയിരിക്കും ബാക്കി നടപടികൾ.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി ഹയർസെക്കന്ററി ഗ്രേസ്മാർക് ; ഞെട്ടിക്കുന്ന വാർത്ത ; വമ്പൻ മാറ്റങ്ങൾ വരുന്നു


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP