വേനലവധിക്ക് ശേഷം സ്കൂൾ തുറക്കൽ വിദ്യാഭ്യാസ മന്ത്രിയുടെ അറിയിപ്പ് വന്നു ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
മധ്യ വേനൽ അവധിക്ക്
ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കും എന്ന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവത്തോടെയായിരിക്കും സ്കൂളുകൾ തുറക്കുക.അതോടൊപ്പം തന്നെ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നതോനോടൊപ്പം തന്നെ പ്ലസ് വൺ അഡ്മിഷൻ നടപടി ക്രമങ്ങളും ആരംഭിക്കും. സിബിഎസ്ഇ റിസൾട്ട് വരുന്നതിനു മുറക്ക് ആയിരിക്കും പ്ലസ് അഡ്മിഷൻ നടപടിക്രമങ്ങളും ആരംഭിക്കുക. സ്കൂൾ പരിസരം വൃത്തിയാക്കുന്ന നടപടികളും ആരംഭിക്കും. സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി
ഇതും കൂടി വായിക്കു ;എസ്എസ്എൽസി റിസൾട്ട് ; പ്ലസ് വൺ അഡ്മിഷൻ ഈ വർഷം എല്ലാത്തിലും വൻ മാറ്റങ്ങൾ വിദ്യാർഥികൾ അറിഞ്ഞിരിക്കുക..!
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല