ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ശ്രദ്ധിക്കുക ; വരുന്നത് വല്യ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


 നമ്മളിൽ പലരും ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ഇപ്പോൾ സർക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് കാർഡ് ആക്കി മാറ്റുകയാണ്. 200 രൂപ കൊടുത്ത് ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ട് ആക്കി മാറ്റാൻ പറ്റും.പരിവാഹൻ വെബ്സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. ഇത് കൂടാതെ വാഹന രജിസ്ട്രേഷനുള്ള സർട്ടിഫിക്കറ്റും ഉടൻതന്നെ സ്മാർട്ട് ആക്കിയേക്കും. 



മെയ് മുതൽ ഒരുപക്ഷേ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്മാർട്ട് കാർഡിലേക്ക് മാറ്റിയേക്കും.പുതിയ ഡ്രൈവിംഗ് ലൈസൻസിന് വലിയ തോതിലുള്ള മാറ്റങ്ങളാണ് വരുന്നത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളുള്ള സ്മാർട് കാർഡുകൾ ആകും നിങ്ങൾക്കു ലഭിക്കുക.


ഇതും കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് ; നിർണായക വിവരങ്ങൾ ; റിസൾട്ട്‌ വൈകും..?!


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826