ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കു ; ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും ; പുതിയ അറിയിപ്പ്

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക എന്നുള്ളത്. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കേരള പോലീസ് തന്നെ ഔദ്യോഗികമായി വിശദീകരണം നൽകിയിരിക്കുകയാണ്.



യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ ബാങ്കുകളുടെ ആവശ്യപ്പെട്ടിട്ടില്ല എന്നാണ് കേരള പോലീസിന്റെ വിശദീകരണം.സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി നൽകുന്ന പരാതിയിന്മേൽ, പരാതിയുള്ള അക്കൗണ്ടിലെ സംശയമുള്ള എത്രയാണോ എമൗണ്ട് വരുന്നത് അതു മാത്രം മരവിപ്പിക്കാനാണ് നിർദ്ദേശം സാധാരണ ഗതിയിൽ നൽകാറുള്ളത് എന്നാണ് വിവരം. എന്നാൽ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്. അക്കൗണ്ട് മരവിപ്പിച്ച പരാതികൾ നൽകാൻ 1930 എന്ന നമ്പർ ഉപയോഗിക്കാം.


ഇതും കു‌ടി വായിക്കു ;അക്ഷയത്രിതിയ സ്വർണ വിലയിൽ വൻ ഇടിവ്..? ഇന്നത്തെ സ്വർണ വില ഞെട്ടിക്കുന്നു ; ഇന്നത്തെ വില ഇങ്ങനെ 


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826