എഐ ക്യാമറ എവിടെയെല്ലാം ഉണ്ട്..?എളുപ്പത്തിൽ കണ്ടെത്താം..!എഐ ക്യാമറ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും ; നിർബന്ധമായും അറിയുക
JOIN OUR WHATSAPP GROUP
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
എഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയ കാര്യം നിങ്ങളെല്ലാവരും ഒരുപക്ഷേ അറിഞ്ഞു കാണും. എന്നാൽ ഇപ്പോൾ ഗൂഗിൾ സെർച്ച് ട്രെൻഡിങ് ആയ ഒരു സംഭവം ഉണ്ട് . എ ഐ ക്യാമറ മാപ്പ് (AI CAMERA MAP ). എഐ ക്യാമറ മാപ് ഇപ്പോൾ ഗൂഗിൾ മാപ്പിലും ലഭ്യമാണ്. ഗൂഗിൾ തന്നെ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രി നേരത്തെ പറഞ്ഞത് അനുസരിച്ച് .
ഈ എ ഐ ക്യാമറയുടെ സ്ഥാനങ്ങളിൽ ഒരുപക്ഷേ മാറ്റം വന്നേക്കും എന്നാണ്. എന്തുതന്നെയായാലും ഇപ്പോൾ എ ഐ ക്യാമറകൾ എവിടേക്കാണ് ഉള്ളത് എന്നുള്ളതിന്റെ കൃത്യമായ മാപ്പ് ഗൂഗിളിൽ ലഭ്യമാണ്. ഏതെങ്കിലും തരത്തില് നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ വലിയതോതിലുള്ള പിഴ ആയിരിക്കും വരിക. അതുകൊണ്ടുതന്നെ നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. ഈ നിയമങ്ങളൊക്കെ നമ്മൾക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കുക.
ഇതും കൂടി വായിക്കു ;കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു ; വേനൽ മഴ കനക്കുന്നു ; ഈ ജില്ലകളിൽ ജാഗ്രത നിർദേശം.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല