സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു ; 2 ദിവസം അവധി പ്രഖ്യാപിച്ചു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


സംസ്ഥാനത്ത് ഇന്ന് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ചെറിയ പെരുന്നാൾ ദിവസമായ ഇന്ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇന്നലെയും അവധിയായിരുന്നു.വെള്ളിയാഴ്ച ആയിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ചെറിയ പെരുന്നാൾ ശനിയാഴ്ചയാണ് ഇന്ന് ആയിരിക്കും. അതുകൊണ്ടുതന്നെ ഇന്നും അവധി പ്രഖ്യാപിച്ചു. അങ്ങനെ വെള്ളി ശനി അവധി ആയിരിക്കും. പൊതുവേ ഞായറാഴ്ച ദിവസവും അവധിയാണ്.


സംസ്ഥാനത്ത് ഇന്ന് ഇസ്ലാം മത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. വിവിധ പള്ളികളിൽ ഈദ് നമസ്കാരങ്ങൾ നടന്നു. 30 ദിവസം നീണ്ടുനിന്ന വ്രത അനുഷ്ഠാനത്തിനുശേഷം ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ പെരുന്നാൾ എന്ന പ്രത്യേകതയും ഇതിനുണ്ട് .സ്കൂൾ ട്യൂട്ടറിന്റെ എല്ലാ പ്രേക്ഷകർക്കും ചെറിയ പെരുന്നാൾ ആശംസകൾ.


ഇതും കു‌ടി വായിക്കു ; ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ ശ്രദ്ധിക്കുക ; വരുന്നത് വല്യ മാറ്റങ്ങൾ ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക. 


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826