ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, ഇല്ലെങ്കിൽ പണി കിട്ടും.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ

 കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.കെവൈ സി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ എന്ന വാർത്തയും ഇപ്പോൾ വരുന്നുണ്ട്. ഇത്തരത്തിൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകളിൽ എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടോ എന്നുള്ളതായും പരിശോധിച്ചു വരുന്നു എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


ഇതും കൂടി വായിക്കു ; എസ്എസ്എൽസി,പ്ലസ് വൺ, പ്ലസ്ടു റിസൾട്ട്‌,പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ തീരുമാനം ; വ്യാപക പ്രതിഷേധം.


അതോടൊപ്പം തന്നെ എല്ലാ ഉപഭോക്താക്കളും ജൂൺ 30തിന് ഉള്ളിൽ തന്നെ കെവൈസി അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം എന്നും ആർബിഐ നൽകിയ നിർദ്ദേശത്തിൽ പറയുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടി ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന സാഹചര്യം താൽക്കാലികമായി ഇപ്പോൾ നടത്തുന്നില്ല. ആരെങ്കിലും ഇത്തരത്തിൽ കെവൈസി അപ്ഡേറ്റ് ചെയ്യാത്തത് ഉണ്ട് എങ്കിൽ ചെയ്യാവുന്നതാണ്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826


ഇതും കൂടി വായിക്കു ; സ്വർണ വിലയിൽ വൻ ഇടിവ് ; ഇന്നത്തെ വില ഞെട്ടിക്കുന്നു ; സന്തോഷ വാർത്ത ; 2,000 കുറഞ്ഞു, ഇന്നത്തെ വില ഇങ്ങനെ.