വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത വിദ്യാഭ്യാസ മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം വന്നു..!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


കഴിഞ്ഞകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം പരിഷ്കരിച്ച രീതിയിൽ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വീ ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് സാഹചര്യത്തിൽ തുടർന്ന് ഗ്രീക്ക് മാർക്ക് നൽകിയിരുന്നില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിവേദനം നൽകിയിരുന്നു. ഈ വർഷം കലോത്സവവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും നടന്നിരുന്നു.

ആയതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോൾ വന്നിരിക്കുകയാണ്. ഈ വർഷം പരിഷ്കരിച്ച രീതിയിൽ മാർക്ക് നൽകും എന്നുള്ളതാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പുസ്‌തക വിതരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE