എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു ; രാവിലെ 6 മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ

 



ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.ഏപ്രിൽ 3നാണ് ഇപ്പോൾ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.രാവിലെ ആറ് മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു.