കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു, മുൻകരുതലും ജാഗ്രതയും പാലിക്കാൻ നിർദ്ദേശം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നത്. തുടർച്ചയായി എട്ടു ദിവസവും ആയിരത്തിനു മുകളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.


നിലവിൽ 1300 പേർക്കാണ് ഇപ്പോൾ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രതയും അതോടൊപ്പം തന്നെ മുൻകരുതലും സ്വീകരിക്കാൻ പ്രധാനമന്ത്രി പറഞ്ഞു.


നേരത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കോവിഡ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.


https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE