എച്ച്‌ 3 എന്‍ 2 വൈറസ് പകർച്ചയെ തുടർന്ന് ഇവിടുത്തെ സ്കൂളുകൾക്ക് 10 ദിവസം അവധി പ്രഖ്യാപിച്ചു

 


പുതുച്ചേരി : എച്ച് 3 എൻ 2 വൈറസ് പകർച്ചയെ തുടർന്ന് 1 മുതൽ 8 വരെ ക്ലാസ്സുകൾക്ക് പുതുചേരിയിൽ അവധി പ്രഖ്യാപിച്ചു ഉത്തരവായി.


വൈറസ് കേസ് വർധിക്കുന്ന സാഹചര്യത്തിൽ ആണ് 10 ദിവസം അവധി പ്രഖ്യാപനം ഉണ്ടായത്. എന്ന് വിദ്യാഭ്യാസ മന്ത്രി നമശ്ശിവായം അറിയിച്ചു. മാര്‍ച്ച്‌ 16 മുതല്‍ മാര്‍ച്ച്‌ 26 വരെയാണ് അവധി.