ഇന്നത്തെ എസ്എസ്എൽസി ഹിന്ദി പരീക്ഷ വിദ്യാർത്ഥികളെ വലച്ചു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ഇന്ന് നടന്ന SSLC ഹിന്ദി പരീക്ഷ വിദ്യാർത്ഥികളെ വലച്ചു. ഭൂരീഭാഗം വിദ്യാർഥികൾക്കും അത്ര നന്നായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. എന്നാൽ ചെറിയ ശതമാനം വിദ്യാർത്ഥികൾക്ക് അല്പം എളുപ്പവും ആയിരുന്നു.മോഡൽ പരീക്ഷയാണ് ഇതിലും എളുപ്പം എന്നും വിദ്യാർഥികൾ പറഞ്ഞു. A+ ലേക്ക് എത്താൻ വേണ്ട ചോദ്യങ്ങൾ ഒന്ന് ചിന്തിച്ചു എഴുതേണ്ടതായായിരുന്നു എന്നും വിദ്യാർഥികൾ സ്കൂൾ ട്യൂട്ടർ ന്യൂസ് നോട്‌ പറഞ്ഞു...