വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ഉത്തരവായി ; ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്




 JOIN OUR WHATSAPP GROUP 

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് [21-03-2023] പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.തിരുനക്കരയിൽ നടക്കുന്ന പകൽ പൂരത്തെ തുടർന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.

 പ്രാദേശിക അവധിയാണ് ഇപ്പോൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുനക്കരയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന പകൽ പൂരത്തെ തുടർന്നാണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 മാർച്ച് 21 അതായത് ഇന്ന്, കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുനക്കര ക്ഷേത്രത്തിൽ ഈ ദിവസം പകൽ പൂരം നടക്കുകയാണ്. അതിനെ തുടർന്നാണ് ഇപ്പോൾ ഇവിടെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


അവധി അറിയിപ്പുകളും മറ്റു വിദ്യാഭ്യാസപരമായ വാർത്തകൾ ലഭിക്കാൻ വേണ്ടി വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE