റേഷൻ വ്യാപാരിയായി ജില്ലാ കളക്ടർ ; അമ്പരപ്പോടെ ജനങ്ങൾ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
റേഷൻ വാങ്ങാൻ ജനങ്ങളെ കടയിൽ എത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. ജില്ലാ കളക്ടർ ആണ് വ്യാപാരിയായി ഇരിക്കുന്നത്. ആദ്യം പുതിയ വ്യാപാരിയെ കണ്ട് ഒന്ന് ഞെട്ടി. കോട്ടയം ജില്ലാ കളക്ടർ പി കെ ജയശ്രീയാണ് വ്യാപാരിയായി റേഷൻ കടയിൽ മിന്നൽ പരിശോധന നടത്തിയത്. റേഷൻ കടകളിലെ സ്ഥിതികൾ വിലയിരുത്താൻ കളക്ടർ എത്തിയത്.
റേഷൻ വാങ്ങാൻ അവരോട് എന്തെങ്കിലും പരാതിയുണ്ടോ എന്നും കളക്ടർ അന്വേഷിച്ചു. ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കളക്ടർ എത്തിയത്
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക | പരസയങ്ങൾ നൽകാൻ ബന്ധപ്പെടുക
+91 89437 97826 [ Whatsapp Only]
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല