റേഷൻ കാർഡും ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സർക്കാർ അറിയിപ്പ് വന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തോ..? സമയപരിധി നീട്ടിയിരിക്കുകയാണ് ഇപ്പോൾ, റേഷൻ കടകളിൽനിന്ന് റേഷൻ സാധനങ്ങൾ കിട്ടണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. എന്നാൽ നേരത്തെ വന്ന ഉത്തരവ് അനുസരിച്ച് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം.റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നേരത്തെ നിശ്ചയിച്ചിരുന്നത് മാർച്ച് 31 വരെയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ അത് നീട്ടിയിരിക്കുകയാണ്.
2023 ജൂൺ 30 വരെ ഇപ്പോൾ അതിന്റെ കാലാവധി നീട്ടി, വ്യാജ റേഷൻ കാർഡ് തടയുന്നതിനും, ഗുണഭോക്താക്കളിലേക്ക് കൃത്യമായി റേഷൻ എത്തുന്ന വിവരങ്ങൾ ലഭിക്കുന്നതിനാണ് ഇത്തരത്തിലുള്ള നടപടി.ലിങ്ക് ചെയ്യാത്തവർ ചെയ്യേണ്ട കാര്യങ്ങൾ, നിങ്ങൾക്ക് ഓൺലൈനായി ഓഫ് ലൈൻ ആയും ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല