കൊച്ചിയിൽ പെയ്തത് അമ്ല മഴയോ..?! എന്ന് വിദഗ്ധർ.

 


Join Our Whatsapp Group :https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


കൊച്ചിയിൽ പെയ്തത് അമ്ല മഴയോ..?! എന്ന് വിദഗ്ധർ.


ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമഴ വളരെ ആശങ്കയോടെയാണ് ജനങ്ങളും നോക്കി കണ്ടത്. എന്നാൽ ഇന്ന് കൊച്ചിയിൽ മഴ പെയ്തിരുന്നു. എന്നാൽ ഇത് അമ്ല മഴയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എന്നാണ് സൂചന. അമ്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയതും ആണ് .ആദ്യം പെയ്ത മഴത്തുള്ളികളിലാണ് സള്‍ഫ്യൂരിക് ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടായിരുന്നത്. ബ്രഹ്മപുരം തീപിടുത്തത്തിന് ശേഷം കൊച്ചിയിലുണ്ടായ ആദ്യമൊഴിയായിരുന്നു ഇന്ന് വൈകിട്ട് പെയ്തത്.