സ്വർണ വീണ്ടും വില ഉയർന്നു ; 3 ദിവസത്തെ കുറവിന് ശേഷം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർദ്ധന. മൂന്നുദിവസം തുടർച്ചയായി സ്വർണ്ണവിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മൂന്നുദിവസത്തിനുശേഷം സ്വർണ്ണവില വീണ്ടും ഉയർന്നിരിക്കുകയാണ്.


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് കൂടിയിരിക്കുന്നത്. സ്വർണ്ണവിലയിൽ ചെറിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിലെ കുറവിന് ശേഷമാണ് ഈ വർദ്ധന എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻ വർധന ആണ് തന്നെയാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. 8 ഗ്രാം സ്വർണത്തിന് ഇന്ന് 43,760 രൂപയാണ്. ഇന്നത്തെ അത് 43,600 ആയിരുന്നു..


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE